Surprise Me!

മഹാരാഷ്ട്രയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും | Oneindia Malayalam

2018-11-12 118 Dailymotion

BJP goes solo in Maharashtra<br />മഹാരാഷ്ട്രയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു. പ്രധാന സഖ്യകക്ഷിയായ ശിവസേന കേന്ദ്ര സര്‍ക്കാരിനടക്കം തലവേദന ആയിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാം. മോദി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന ശിവസേനയെ ഒപ്പം നിര്‍ത്തുന്ന അപകടമാണെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.<br />#BJP

Buy Now on CodeCanyon